അധ്യാപകര്‍ വഴക്കു പറഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി
കൊല്‍ക്കത്ത: അധ്യാപകര്‍ വഴക്കു പറഞ്ഞതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂളിന്റെ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ പതിനാറുകാരനെ ഉടന്‍ തന്നെ അടുത്തുള്ള ...