പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമം: പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി
പാറ്റ്‌ന: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമത്തില്‍ പിതാവിന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ച് പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി. ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലാണ് സംഭവം. രാജീവ് കുമാര്‍ സിങ്ങിന്റെ മകന്‍ ...