എല്ലാവരും മയക്കത്തില്‍, ഓര്‍മ്മയിലുള്ളത് ഇടിയുടെ ശബ്ദം മാത്രം, പിന്നീട് കണ്ടത് ഛിന്നഭിന്നമായി കിടക്കുന്നത്; ശ്രീലക്ഷമി പറയുന്നു
കോയമ്പത്തൂര്‍: നാടിനെ നടുക്കിയ കോയമ്പത്തൂരിലെ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ വിരലില്‍ എണ്ണാവുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. കണ്ണില്‍ കണ്ട അപകടം ഇപ്പോഴും ഇവര്‍ക്ക് ഓര്ക്കെടുക്കാവുന്നില്ല. വലിയൊരു ഇടിയുടെ ശബ്ദം ...