‘കൊറോണയെ തുരത്താം, ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കാം’; ബജറ്റില്‍ തിളങ്ങി സ്നേഹയുടെ കവിത
പാലക്കാട്: 'കൊറോണയെ തുരത്താം എന്നും ഇരുട്ട് മാത്രമാവണമെന്നില്ല, നേരം പുലരുകയും സൂര്യന് സര്‍വതേജസോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും. നമ്മള് കൊറോണക്കെതിരെ ...