സ്കൂളിന് സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്, സംഭവം ആലപ്പുഴയില്‍
ചാരുംമൂട്: ആലപ്പുഴ ചുനക്കരയില്‍ സ്കൂളിന് സമീപത്തായുള്ള ട്രാന്‍സ്ഫോര്‍മറില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ പരുമലയിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുനക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കളിലെ ...