‘8 എയിലെ സുഹൃത്തിന് കളര്‍ പെന്സിലുകള് നല്‍കണം’: കത്തെഴുതി വച്ച് വിദ്യാര്‍ഥി വീട് വിട്ടിറങ്ങി, തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ കാണാനില്ല. കാട്ടാക്കട ആനകോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്റെ മകന് ഗോവിന്ദ(13)നെയാണ് കാണാതായത്. 'അമ്മ, ...