നടി അപർണ ബാലമുരളിയോട് മോശം പെരുമാറ്റം; ഒരാഴ്ച ഇനി വീട്ടിൽ, ലോ കോളേജ് വിദ്യാർഥിക്ക് സസ്പെൻഷൻ
കൊച്ചി: നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാർഥിക്ക് സസ്പെൻഷൻ. കോളേജ് യൂണിയൻ പരിപാടിക്കിടെയാണ് സംഭവം നടന്നത്. മോശമായുള്ള വിദ്യാർത്ഥിയുടെ പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ ...