ഇടുക്കിയിൽ ശൈശവ വിവാഹം; 15 കാരിയെ വിവാഹം കഴിച്ചത് 47കാരൻ, വിവാഹം നടത്തിയത് അമ്മയും 3-ാമത്തെ ഭർത്താവും ചേർന്ന്
ഇടുക്കി: ഇടുക്കിയിൽ ഇടമലക്കുടി ഗോത്രവർഗ പഞ്ചായത്തിൽ ശൈശവ വിവാഹം. ഒരു മാസം മുൻപാണ് വിവാഹം നടത്തിയത്. വിവരമറിഞ്ഞതോടെ വിവാഹം മരവിപ്പിക്കാനായി ചൈൽഡ് വെൽഫയർ കമ്മിറ്റി കോടതിയെ സമീപിച്ചു. ...