9-ാം ക്ലാസുകാരന്റെ ഓണ്‍ലൈന്‍ കളിഭ്രമത്തില്‍ പൊലിഞ്ഞത് സഹോദരിയുടെ ‘വിവാഹജീവിതം’; കളിച്ചു കളഞ്ഞത് വിവാഹത്തിന് സ്വരുകൂട്ടിയ നാലുലക്ഷം രൂപ
തൃശ്ശൂര്‍: 9-ാം ക്ലാസുകാരന്റെ ഓണ്‍ലൈന്‍ കളിഭ്രമത്തില്‍ പൊലിഞ്ഞത് സഹോദരിയുടെ വിവാഹജീവിതം. വിവാഹത്തിനായി വീട്ടുകാര്‍ സ്വരുകൂട്ടിയ നാലു ലക്ഷം രൂപയോളമാണ് ഓണ്‍ലൈന്‍ ഗെയിമിലൂടെ നഷ്ടപ്പെട്ടത്. കൃഷിയും കൂലിപ്പണിയുംചെയ്ത് സമ്പാദിച്ച ...