‘കുഞ്ഞുങ്ങളെ ഞാന്‍ നാളെ വരും, ഓണസദ്യ കഴിയ്ക്കാന്‍’: കത്തയച്ച കുട്ടികൂട്ടുകാരോട് മന്ത്രി അപ്പൂപ്പന്
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കൊപ്പം ഓണസദ്യ കഴിയ്ക്കാന്‍ മന്ത്രി അപ്പൂപ്പനെത്തും. കഴിഞ്ഞ ദിവസമാണ് മന്ത്രി വി ശിവന്‍കുട്ടിയെ തേടി ഒരു കത്ത് എത്തുന്നത്. വിദ്യാര്‍ഥികളുടെ ക്ഷണം സ്വീകരിച്ച് സ്കൂളില്‍ ഓണാഘോഷത്തില്‍ ...