ക്ലാസിലെ പെണ്‍കുട്ടിയെ ചൊല്ലി തര്‍ക്കം, വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന് സഹപാഠിയായ സുഹൃത്ത്
കാന്‍പൂര്‍: ക്ലാസിലെ പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ 15 വയസ്സുകാരനെ കുത്തിക്കൊന്ന് ഉറ്റസുഹൃത്ത്. ഉത്തര്‍ പ്രദേശിലെ കാന്‍പൂരില്‍ സ്വകാര്യ സ്കൂളില്‍ തിങ്കളാഴ്ചയാണ് ദാരുണ സംഭവം നടന്നത്. ക്ലാസിലെ പെണ്‍കുട്ടിയെ ...