ക്രിക്കറ്റ് ബാറ്റ് തട്ടി കുട്ടി മരിച്ച സംഭവം; മരണ കാരണം തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
മാവേലിക്കര: ചുനക്കര ഗവണ്മെന്റ് സ്കൂളിലെ വിദ്യാര്‍ത്ഥി ക്രിക്കറ്റ് ബാറ്റ് തട്ടി മരിച്ച സംഭവത്തിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിദ്യാര്‍ത്ഥി മരിച്ചത് തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ...