രക്താര്‍ബുദം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു; കുട്ടിയുടെ രോഗവിവരം അറിയിക്കാത്തതില്‍ പ്രതിഷേധം.! മാതാപിതാക്കളും നാട്ടുകാരും കുട്ടിയുടെ മൃതദേഹവുമായി സ്‌കൂള്‍ ഉപരോധിച്ചു
നിലമ്പൂര്‍: വിദ്യാര്‍ത്ഥി രക്താര്‍ബുദം ബാധിച്ച് മരിച്ചതില്‍ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത്. മലപ്പുറം നിലമ്പൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. അധ്യാപകര്‍ മാതാപിതാക്കളെ രോഗവിവരം അറിയിച്ചിരുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. ...