പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി ഡല്‍ഹിയില്‍ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അസ്ഹറുദ്ധീന് പി(24) ആണ് മരിച്ചത്. പനി ബാധിച്ച് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ...