മൊബൈലില്‍ കളിച്ചതിന് ചേച്ചി വഴക്ക് പറഞ്ഞു; പരീക്ഷാ തലേന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ചെങ്ങന്നൂര്‍: പരീക്ഷാ സമയത്ത് മൊബൈലില്‍ കളിച്ചതിന് ചേച്ചി വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. വെണ്മണി തുറവത്തറ വീട്ടില്‍ അനിയന്- ഉഷ ദമ്പതികളുടെ ...