കണ്ണൂരില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചു, അന്വേഷണം
കണ്ണൂര്‍: തളിപ്പറമ്പില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍ മരിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂര്‍ദ് ഹോസ്പിറ്റല്‍ അവസാന ...