നിറഞ്ഞ് കവിഞ്ഞ് ചാലക്കുടിപ്പുഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍! ജാഗ്രതാ നിര്‍ദേശം
ചാലക്കുടി: സംസ്ഥാനത്ത് വീണ്ടും ശക്തിപ്രാപിച്ച് കാലവര്‍ഷം. ചാലക്കുടിയില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. അതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്നാണ് പോലീസ് നല്കുന്ന നിര്‍ദേശം. പറമ്പിക്കുളത്തു ...