സംസ്ഥാനത്ത് മഴയോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടാകാന്‍ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴയോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി. ഉച്ചയ്ക്ക് രണ്ടു മുതല്‍ തുറസായ ...