കാന്‍സര്‍ ബാധിച്ച് ഭാര്യ കിടപ്പില്‍, ചികിത്സയ്ക്കായി നാട്ടുകാര്‍ പിരിച്ചെടുത്ത പണം നല്കി മടങ്ങവെ കുഴഞ്ഞുവീണ് 47കാരന്, ദാരുണാന്ത്യം
തൊടുപുഴ: കാന്‍സര്‍ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ പിരിച്ചെടുത്ത ധനസഹായം എത്തിച്ച് നല്കി മടങ്ങനെ നാല്പ്പത്തിയേഴുകാരന് കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കിയിലാണ് സംഭവം. മാവടി തറക്കുന്നേല്‍ ടി സി ...