Tag: strike

കെഎസ്ആര്‍ടിസി അനിശ്ചികാല പണിമുടക്കിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി

കെഎസ്ആര്‍ടിസി അനിശ്ചികാല പണിമുടക്കിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ എന്ന സംഘടനയാണ് പണിമുടക്കിനെതിരെ ഹര്‍ജി നല്‍കിയത്. ...

കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നാളെ തൊഴിലാളി സംഘടനകളുമായി  ചര്‍ച്ച നടത്തും

കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നാളെ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് നാളെ അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ഇത് ഒഴിവാക്കാനായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തൊഴിലാളി സംഘടനകളുമായി നാളെ ...

ദേശീയ പണിമുടക്ക്..! കല്ലേറും അക്രമവും നേരിടാന്‍ ഹെല്‍മെറ്റ് ധരിച്ച് ഡ്രൈവര്‍മാര്‍ സര്‍വ്വീസ് നടത്തി

ദേശീയ പണിമുടക്ക്..! കല്ലേറും അക്രമവും നേരിടാന്‍ ഹെല്‍മെറ്റ് ധരിച്ച് ഡ്രൈവര്‍മാര്‍ സര്‍വ്വീസ് നടത്തി

കൊല്‍ക്കത്ത: 2 ദിവസത്തെ ദേശീയപണിമുടക്കിനിടെ രാജ്യവ്യാപകമായി പലയിടത്തും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ പലയിടത്തും ബസുകള്‍ സര്‍വ്വീസ് നടത്തി, കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. അതേസമയം ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറ് ...

പണിമുടക്കിനിടെ അക്രമം..! സമരക്കാര്‍ എസ്ബിഐ ബാങ്ക് തല്ലി തകര്‍ത്തു

പണിമുടക്കിനിടെ അക്രമം..! സമരക്കാര്‍ എസ്ബിഐ ബാങ്ക് തല്ലി തകര്‍ത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ബാങ്കിന്റെ ബ്രാഞ്ച് സമരക്കാര്‍ അടിച്ച് തകര്‍ത്തു. ബാങ്ക് മാനേജരുടെ മുറിയിലെ കംപ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകര്‍ത്തു. പതിനെട്ടോളം ആളുകളാണ് ആക്രമണം നടത്തിയെയതെന്ന് ...

‘ആമ്പിളയാനാ വണ്ടിയെ തൊട് റാ..’,സ്‌റ്റൈല്‍ ഏറ്റെടുത്ത് കേരളാ പോലീസും..!നെറ്റിചുളിച്ച് മുണ്ട് മടക്കിക്കുത്തി പാഞ്ഞടുത്തു സമരക്കാര്‍, 2 അടി മുന്നോട്ട് വച്ച് പോലീസ്, ഇനി വണ്ടി തടഞ്ഞാല്‍… കണ്ടം വഴി ഓടി സമരക്കാര്‍

തിരുവനന്തപുരം: സമരക്കാര്‍ക്ക് പുല്ലുവിലയാണ് കേരളത്തില്‍ ഇപ്പോള്‍. ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സമരത്തില്‍ സുനാമിപോലെ ആര്‍ത്തിരമ്പി വന്ന സമരക്കാരെ ഒറ്റയ്ക്ക് നിന്ന് പൊരുതി ...

ദേശീയ പണിമുടക്ക് രണ്ടാം ദിവസം..! അയ്യപ്പന്മാര്‍ക്ക് ആശ്വാസമായി, പമ്പയിലേക്കുള്ള ബസ് സര്‍വീസ് കെഎസ്ആര്‍ടിസി ആരംഭിച്ചു

ദേശീയ പണിമുടക്ക് രണ്ടാം ദിവസം..! അയ്യപ്പന്മാര്‍ക്ക് ആശ്വാസമായി, പമ്പയിലേക്കുള്ള ബസ് സര്‍വീസ് കെഎസ്ആര്‍ടിസി ആരംഭിച്ചു

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ഇന്നാം രണ്ടാം ദിവസമാണ്. എന്നാല്‍ ശബരിമലയിലേക്ക് ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്ക് ആശ്വാസമായി, പമ്പയിലേക്കുള്ള ബസ് സര്‍വീസ് കെഎസ്ആര്‍ടിസി ആരംഭിച്ചു. ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേക്കാണ് സര്‍വീസാണ് ...

ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേയ്ക്ക്; സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച്

ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേയ്ക്ക്; സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. പശ്ചിമബംഗാളില്‍ ഇടതു സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ...

ദേശീയ പണിമുടക്കില്‍ ഗതാഗതം സ്തംഭിച്ചു; പണിമുടക്ക് ഹര്‍ത്താലാവില്ലെന്ന നേതാക്കളുടെ വാക്ക് പാഴായി

ദേശീയ പണിമുടക്കില്‍ ഗതാഗതം സ്തംഭിച്ചു; പണിമുടക്ക് ഹര്‍ത്താലാവില്ലെന്ന നേതാക്കളുടെ വാക്ക് പാഴായി

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്ക് ചേരാത്തവരെയും ട്രെയിനുകളെയും തടയില്ലെന്ന് പറഞ്ഞ നേതാക്കളുടെ വാക്കുകള്‍ പാഴായി. ...

ദേശീയ പണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികം; ബംഗാളില്‍ സംഘര്‍ഷം, കേരളത്തില്‍ ജന ജീവിതം സ്തംഭിച്ചു

ദേശീയ പണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികം; ബംഗാളില്‍ സംഘര്‍ഷം, കേരളത്തില്‍ ജന ജീവിതം സ്തംഭിച്ചു

ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന 48 മണിക്കൂര്‍ നീളുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് തുടരുകയാണ്. പണി മുടക്ക് കേരളത്തില്‍ ജനജീവിതം ...

അക്രമികള്‍ക്കെതിരെ പോലീസ് പ്രയോഗിച്ച ഗ്രനേഡ് വിനയായത് യുവകവിക്ക്..! ഗ്രനേഡ് ചീളുകള്‍ ആഴത്തില്‍ തറഞ്ഞു പരുക്ക്; വഴിയില്‍ ചോരയൊലിച്ച് കിടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല, ഒടുക്കം വേദന സഹിച്ച് നടന്നു ആശുപത്രിയിലേക്ക്..

വടകര: കഴിഞ്ഞ ദിവസം വടകരയിലുണ്ടായ അക്രമത്തില്‍ ഇരയായത് യുവകവി സജീവ് മന്തരത്തൂരാണ്. പോലീസ് അക്രമികള്‍ക്കെതിരെ പ്രയോഗിച്ച ഗ്രനേഡ് സജീവിന്റെ കാലിനാണ് ഏറ്റത്. കോഴിക്കോട്ടെ ഒരു പരിപാടി കഴിഞ്ഞ് ...

Page 9 of 14 1 8 9 10 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.