Tag: strike

പ്രിയ നേതാവിന്റെ വേര്‍പാട്.! പാലായില്‍ നാളെ വ്യാപാരികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

പ്രിയ നേതാവിന്റെ വേര്‍പാട്.! പാലായില്‍ നാളെ വ്യാപാരികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

പാലാ: പാലായില്‍ നാളെ വ്യാപാരികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണിയോടുള്ള ആദരസൂചകമായാണ് ഹര്‍ത്താല്‍. അതേസമയം കെഎം മാണിയുടെ ഭൗതീകശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ...

കര്‍ഷക രോഷം പഞ്ചാബിലും; കാര്‍ഷിക മേഖലയിലെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യം,റെയില്‍ ഉപരോധത്തെത്തുടര്‍ന്ന് 22 ട്രെയിനുകള്‍ റദ്ദാക്കി

കര്‍ഷക രോഷം പഞ്ചാബിലും; കാര്‍ഷിക മേഖലയിലെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യം,റെയില്‍ ഉപരോധത്തെത്തുടര്‍ന്ന് 22 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി കര്‍ഷകരെ ആത്മഹ്യയില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഗതാഗതം പാടെ താറുമാറായി. കര്‍ഷകരും ...

മിനിമം വേതനം 600 ആക്കണമെന്ന ആവശ്യം;  അനിശ്ചിതകാല സമരത്തിനൊരുങ്ങി വയനാട്ടിലെ തോട്ടം തൊഴിലാളികള്‍

മിനിമം വേതനം 600 ആക്കണമെന്ന ആവശ്യം; അനിശ്ചിതകാല സമരത്തിനൊരുങ്ങി വയനാട്ടിലെ തോട്ടം തൊഴിലാളികള്‍

വയനാട്: മിനിമം വേതനം 600 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിനൊരുങ്ങി വയനാട്ടിലെ തോട്ടം തൊഴിലാളികള്‍. ജൂണിന് മുമ്പ് പരിഹാരമായില്ലെങ്കില്‍ അനിശ്ചിത കാലസമരത്തിനാണ് ഐഎന്‍ടിയുസി അടക്കമുള്ള സംഘടനകള്‍ തയ്യാറെടുക്കുന്നത്. ...

നിപ്പ: താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്

നിപ്പ: താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: നിപ്പ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. വാഗ്ദാനങ്ങള്‍ വീണ്ടും പാഴ്‌വാക്കായി എന്ന് ആരോപിച്ചാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്. ...

ഡല്‍ഹിയ്ക്ക് പൂര്‍ണ്ണ സംസ്ഥാന പദവി വേണം; നിരാഹാര സമരത്തിനൊരുങ്ങി കെജരിവാള്‍

ഡല്‍ഹിയ്ക്ക് പൂര്‍ണ്ണ സംസ്ഥാന പദവി വേണം; നിരാഹാര സമരത്തിനൊരുങ്ങി കെജരിവാള്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കെജരിവാള്‍ അടുത്ത മാസം ഒന്നിന് അനിശ്ചിതകാല നിരഹാര സമരം തുടങ്ങും. ലോക്‌സഭ തെരഞ്ഞെടുപ്പ് ...

അധ്യാപകരും വിദ്യാര്‍ത്ഥികളും സമരത്തില്‍; ശ്രീശങ്കര ഡെന്റല്‍ കോളേജ് അടച്ചു

അധ്യാപകരും വിദ്യാര്‍ത്ഥികളും സമരത്തില്‍; ശ്രീശങ്കര ഡെന്റല്‍ കോളേജ് അടച്ചു

തിരുവനന്തപുരം: അധ്യാപകരും വിദ്യാര്‍ത്ഥികളും സമരത്തില്‍, ശ്രീശങ്കര ഡെന്റല്‍ കോളേജ് അടച്ചു. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് അധ്യാപകര്‍ സമരത്തിനിറങ്ങിയത്. ശേഷം സമരത്തിന് പിന്തുണയുമായി വിദ്യാര്‍ത്ഥികളും എത്തി. ഇതോടെയാണ് കോളേജ് ...

ചര്‍ച്ച പരാജയം; ഹോസ്റ്റലില്‍ കയറേണ്ട സമയം 9 ആക്കിയേ തീരൂ; കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ സമരം ശക്തമാക്കി പെണ്‍കുട്ടികള്‍

ചര്‍ച്ച പരാജയം; ഹോസ്റ്റലില്‍ കയറേണ്ട സമയം 9 ആക്കിയേ തീരൂ; കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ സമരം ശക്തമാക്കി പെണ്‍കുട്ടികള്‍

കാര്യവട്ടം: കാര്യവട്ടം എന്‍ജിനീയറിങ് കോളേജിലെ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ സമരം ശക്തമായി തുടരും. 6.30 ന് ഹോസ്റ്റലില്‍ കയറണമെന്ന കോളേജ് അധികൃതരുടെ നിര്‍ദേശത്തിനെതിരെയാണ് സമരം. ഹോസ്റ്റലില്‍ കയറാനുള്ള ...

എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പ് നല്‍കി; കണ്ടക്ടര്‍മാര്‍ ക്ലിഫ് ഹൗസ് മാര്‍ച്ച് മാറ്റിവെച്ചു

എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പ് നല്‍കി; കണ്ടക്ടര്‍മാര്‍ ക്ലിഫ് ഹൗസ് മാര്‍ച്ച് മാറ്റിവെച്ചു

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കണ്ടക്ടര്‍മാര്‍ ക്ലിഫ് ഹൗസിലേക്ക് നടത്താനിരുന്ന മാര്‍ച്ച് ...

വിമാനത്തില്‍ പക്ഷിയിടിച്ചു; സൗദിയിലേക്കുള്ള ഫ്‌ളൈ ദുബായ് അടിയന്തരമായി തിരിച്ചിറക്കി

വിമാനത്തില്‍ പക്ഷിയിടിച്ചു; സൗദിയിലേക്കുള്ള ഫ്‌ളൈ ദുബായ് അടിയന്തരമായി തിരിച്ചിറക്കി

ദുബായ്: വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ദുബായില്‍ നിന്ന് സൗദിയിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് സൗദി അറേബ്യയിലെ ജിസാനിലേക്ക് യാത്ര ...

‘തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി തന്നെ ഉപയോഗപ്പെടുത്തി, മോഡി സര്‍ക്കാര്‍ രാജ്യത്തെ തെറ്റായ ദിശയിലാണ് നയിച്ചത്’; അണ്ണാ ഹസാരെ

‘തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി തന്നെ ഉപയോഗപ്പെടുത്തി, മോഡി സര്‍ക്കാര്‍ രാജ്യത്തെ തെറ്റായ ദിശയിലാണ് നയിച്ചത്’; അണ്ണാ ഹസാരെ

അഹമ്മദ്‌നഗര്‍: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി തന്നെ ഉപയോഗപ്പെടുത്തിയെന്ന് അണ്ണാ ഹസാരെ. ബിജെപിയെയും ആംആദ്മിയെയും അധികാരത്തിലെത്താന്‍ സഹായിച്ചത് താന്‍ ലോക്പാല്‍ ബില്ലിന് വേണ്ടി നടത്തിയ പ്രക്ഷോഭമാണെന്നും ...

Page 6 of 14 1 5 6 7 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.