Tag: strike

ജനത്തെ വലച്ച് ദേശീയ പണിമുടക്ക്; കെഎസ്ആര്‍ടിസി അടക്കം ഗതാഗതം മുടങ്ങി

ജനത്തെ വലച്ച് ദേശീയ പണിമുടക്ക്; കെഎസ്ആര്‍ടിസി അടക്കം ഗതാഗതം മുടങ്ങി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പിന്നിടുമ്പോള്‍ ജനജീവിതത്തെ പണിമുടക്ക് ബാധിച്ചു. സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍, ...

നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ദേശീയ പണിമുടക്ക്; കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓടില്ല, പരീക്ഷകള്‍ മാറ്റി

നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ദേശീയ പണിമുടക്ക്; കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓടില്ല, പരീക്ഷകള്‍ മാറ്റി

കൊച്ചി: നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം നിലയ്ക്കും. തൊഴിലാളികളുടെ പണിമുടക്ക് മാത്രമാണെന്നും ഹര്‍ത്താലിന് സമാനമാവില്ലെന്നുമാണ് സംയുക്ത തൊഴിലാളി സംഘടന ...

സമരം ശക്തമാക്കി എം പാനല്‍ ജീവനക്കാര്‍! 21ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും

സമരം ശക്തമാക്കി എം പാനല്‍ ജീവനക്കാര്‍! 21ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും

തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കരുടെ കൂട്ടായ്മ ഈ മാസം 21ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും. തൊഴിലാളി യൂണിയനുകളും സര്‍ക്കാരും ...

പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആകരുത്; ജില്ലാ പോലീസ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഡിജിപി

പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആകരുത്; ജില്ലാ പോലീസ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: നാളെ രാജ്യവ്യാപകമായി നടക്കുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആകരുതെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സുരക്ഷ ...

ഹര്‍ത്താലിന് പിന്നാലെ ദേശീയ പണിമുടക്ക്..! ജനജീവിതം സ്തംഭിപ്പിക്കില്ല, വാഹനങ്ങള്‍ തടയില്ല, കടകള്‍ അടപ്പിക്കില്ല; നേതാക്കള്‍

ഹര്‍ത്താലിന് പിന്നാലെ ദേശീയ പണിമുടക്ക്..! ജനജീവിതം സ്തംഭിപ്പിക്കില്ല, വാഹനങ്ങള്‍ തടയില്ല, കടകള്‍ അടപ്പിക്കില്ല; നേതാക്കള്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലില്‍ വലഞ്ഞ ജനങ്ങള്‍ക്ക് വീണ്ടും പരീക്ഷണകാലം. വരുന്ന 8,9 ദിനങ്ങളിലെ ദേശീയ പണിമുടക്ക് ജനജീവിതത്തെ ...

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് ക്രൈം ബ്രാഞ്ചില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സേവനം സേനയില്‍ ലഭ്യമാക്കുന്നത്, അതിനാല്‍ അദ്ദേഹത്തിന് കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല..! മിഠായിത്തെരുവിലെ പോലീസ് വീഴ്ചയ്‌ക്കെതിരെ കുറിപ്പ് എഴുതിയ പോലീസിനെ തള്ളി കമ്മീഷ്ണര്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അരങ്ങേറിയ ഹര്‍ത്താലിന്റെ ഭാഗമായി കോഴിക്കോട് മിഠായി തെരുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് അക്രമികള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട സംഭവത്തിന് പിന്നാലെ ജില്ലാ പോലീസ് ...

ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റെയില്‍വേ, ബാങ്ക്, ...

സമരക്കാര്‍ ജാഗ്രതൈ! സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിനു തുല്യം; സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

സമരക്കാര്‍ ജാഗ്രതൈ! സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിനു തുല്യം; സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ സമരങ്ങളിലും പ്രതിഷേധ പ്രകടനങ്ങളിലും സ്വകാര്യമുതല്‍ നശിപ്പിക്കുന്നതു പൊതുമുതല്‍ നശിപ്പിക്കുന്നതിനു തുല്യമാക്കി സര്‍ക്കാര്‍ നിയമം വരുന്നു. കേന്ദ്ര നിയമമായ പൊതുമുതല്‍ നശീകരണ നിരോധന ...

കേരളത്തിലെ സ്ഥിതിഗതികള്‍ ഉടന്‍ ശാന്തമാക്കണം, കഴിഞ്ഞ ദിവസത്തെ അതിക്രമങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം..!

കേരളത്തിലെ സ്ഥിതിഗതികള്‍ ഉടന്‍ ശാന്തമാക്കണം, കഴിഞ്ഞ ദിവസത്തെ അതിക്രമങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം..!

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന ഹര്‍ത്താലും അതിന്റെ പ്രത്യാഘാതങ്ങളും നിരവധി നാശനഷ്ടങ്ങളാണ് വരുത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കേരളത്തിലെ നിലവിലുള്ള ...

ഡോക്ടറോട് ജാതി ചോദിച്ചു..! മേല്‍ജാതിക്കാരനല്ലെങ്കില്‍ മാറിനില്‍ക്കെന്ന് ശകാരം,  രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ച് അവശനാക്കി

ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു..! താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ മിന്നല്‍ പണി മുടക്ക്

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ മിന്നല്‍ പണി മുടക്ക്. ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പെട്ടന്നുള്ള നടപടി. ഇന്നലെ രാത്രി ...

Page 10 of 14 1 9 10 11 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.