എസ്മ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍: ആറുമാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്ക്
ലഖ്‌നോ: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ ആറുമാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ദേവേഷ് കുമാര്‍ ചതുര്‍വേദി ഞായറാഴ്ച വിജ്ഞാപനം ...