ആതിര അവസരം ചോദിച്ച് പാടിയതാണ്:’ ഭര്‍ത്താവ് അന്ധനല്ല, കുഞ്ഞിന് നാല് വയസ്സുണ്ട്’; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് തെരുവ് ഗായിക ഫൗസിയ
മലപ്പുറം: തനിക്കും കുടുംബത്തിനും എതിരെ വ്യാജ പ്രചരണം നടത്തി തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് തെരുവ് ഗായിക ഫൗസിയ. തെരുവില്‍ പാട്ട് പാടിയാണ് താനും കുടുംബവും ജീവിക്കുന്നത്. പാട്ട് ...