‘ജടകെട്ടി തൂങ്ങിയ മുടികള്‍ വെട്ടിയൊതുക്കി, പുതുവസ്ത്രം അണിഞ്ഞു, മാറ്റങ്ങള്‍ നീണ്ട 15 വര്‍ഷത്തിന് ശേഷം’ തെരുവിലെ അഴുകിയ കോലത്തില്‍ നിന്ന് മനുഷ്യ കോലത്തിലേയ്ക്ക് എത്തിച്ചത് ആ ‘ദൈവത്തിന്റെ കൈകള്‍’
കോഴിക്കോട്: കുടുംബം ഉപേക്ഷിച്ച് എങ്ങനെയോ കോഴിക്കോട് നഗരത്തില്‍ എത്തിപ്പെട്ട് കടതിണ്ണകളും മറ്റും കൈയ്യേറി അരപട്ടിണിയുമായി ചിന്നപ്പനും ഗൗഡറുനം, ശങ്കരനും കഴിയാന്‍ തുടങ്ങിയിട്ട് 15 വര്‍ഷങ്ങള്‍ പിന്നിട്ടു. മുഷിഞ്ഞ് ...