Tag: Street dog attack

കോഴിക്കോട് തെരുവുനായയുടെ ആക്രമണം; 8 വയസുകാരിയടക്കം രണ്ട് പേര്‍ക്ക് കടിയേറ്റു

കോഴിക്കോട് തെരുവുനായയുടെ ആക്രമണം; 8 വയസുകാരിയടക്കം രണ്ട് പേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ എട്ടു വയസ്സുകാരി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്. കോഴിക്കോട് ഉമ്മത്തൂരിലും പാറക്കടവിലുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. എട്ടു വയസ്സുകാരി ഉള്‍പ്പടെ ...

വടകരയില്‍ തെരുവ് നായ ആക്രമണം, പഞ്ചായത്ത് ജീവനക്കാരി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കടിയേറ്റു

വടകരയില്‍ തെരുവ് നായ ആക്രമണം, പഞ്ചായത്ത് ജീവനക്കാരി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: വടകരയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവര്‍സിയര്‍ ഷിജിന, മയ്യന്നൂര്‍ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയില്‍ ...

കാസര്‍കോട്  തെരുവ് നായയുടെ ആക്രമണം:  ഒന്നര വയസുകാരനടക്കം നാല് കുട്ടികള്‍ക്ക് കടിയേറ്റു

കാസര്‍കോട് തെരുവ് നായയുടെ ആക്രമണം: ഒന്നര വയസുകാരനടക്കം നാല് കുട്ടികള്‍ക്ക് കടിയേറ്റു

കാസര്‍കോട്: കാസര്‍കോട് പടന്നയില്‍ ഒന്നര വയസുകാരനടക്കം നാല് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പടന്നയിലെ വിവിധ പ്രദേശങ്ങളിലായി ഇന്നലെ വൈകിട്ടായിരുന്നു തെരുവ് നായകളുടെ ആക്രമണം. ഒന്നര വയസുകാരന്‍ ...

കോഴിക്കോട് തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട് തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. ...

തെരുവ് നായ ആക്രമണം; ചികിത്സയ്ക്കിടെ പേവിഷബാധ സ്ഥിരീകരിച്ചു, ഒടുവില്‍ മരണത്തിന് കീഴടങ്ങി വീട്ടമ്മ

തെരുവ് നായ ആക്രമണം; ചികിത്സയ്ക്കിടെ പേവിഷബാധ സ്ഥിരീകരിച്ചു, ഒടുവില്‍ മരണത്തിന് കീഴടങ്ങി വീട്ടമ്മ

പാലക്കാട്: തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. കഴിഞ്ഞ മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് ...

Street Dog | Bignewslive

നായയുടെ കടിയേറ്റു; രോഷം പൂണ്ട 54കാരൻ നായയെ ചുഴറ്റി കിണറ്റിലെറിഞ്ഞു! കരയ്ക്ക് കയറ്റാൻ ഇറങ്ങിയ ‘രക്ഷകനെയും’ കടിച്ചു!

കറുകച്ചാൽ: അയൽവാസിയുടെ വളർത്തുനായയുടെ കടിയേറ്റതിൽ പ്രകോപിതനായി നായയെ ചുഴറ്റി കിണറ്റിലെറിഞ്ഞ് 54കാരൻ. നായയുടെ കടിയേറ്റ മൈലാടി തെങ്ങുംകാലായിൽ രാജൻ ആണ് കടിയേറ്റതിന് പിന്നാലെ നായയെ കിണറ്റിലേയ്ക്ക് എറിഞ്ഞത്. ...

street dog attack | Bignewslive

പ്രഭാതസവാരിക്കിടെ ആക്രമണം; പുളയുന്ന വേദനയിലും നായയെ കീഴ്‌പ്പെടുത്തി, ജീവൻ പണയം വെച്ച് നടത്തിയത് മറ്റുള്ളവരെയെങ്കിലും രക്ഷിക്കാനെന്ന് അബ്ദുൾ നാസർ

പന്തീരാങ്കാവ്: തെരുവുനായ്ക്കളുടെ ആക്രമണത്തിന് സംസ്ഥാനത്ത് ശമനമില്ല. പലയിടങ്ങളിലായും നായ്ക്കളുടെ ആക്രമണ പരമ്പര തുടരുകയാണ്. ഈ ദുരിതത്തിനൊരു ശ്വാശ്വത പരിഹാരം ഇതുവരെയും ഉണ്ടായിട്ടില്ലെന്നത് വേദനാജനകമാകുന്നു. ഇപ്പോൾ കോഴിക്കോട് പന്തീരാങ്കാവ് ...

street dog attack | Bignewslive

സംസ്ഥാനത്ത് തെരുവുനായയുടെ വിളയാട്ടം തുടരുന്നു; പത്തനംതിട്ടയിൽ മജിസ്‌ട്രേറ്റ് ഉൾപ്പെടെ രണ്ടുപേർക്ക് നേരെ നായയുടെ ആക്രമണം! പുറത്തിറങ്ങാൻ ഭയന്ന് ജനം

പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായകളുടെ വിളയാട്ടം തുടരുകയാണ്. വീട്ടിലേക്ക് ഓടിക്കയറിയും പുറകിലൂടെ എത്തി ആളുകളെ കടിക്കുന്ന പ്രവണതയാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ട് ഇരിക്കുന്നത്. ഇപ്പോൾ ...

abhirami death | Bignewslive

‘ഇതുവരെ പൊന്നുപോലെ കൊണ്ടുനടന്നതാ, ഇങ്ങനെ കളഞ്ഞല്ലോ എന്റെ കുഞ്ഞിനെ’ നെഞ്ചുപൊട്ടി അഭിരാമിയുടെ മാതാപിതാക്കൾ

കോട്ടയം: ''കുത്തിവയ്പ് എടുത്തതുകൊണ്ടാണ് കുട്ടി മയങ്ങി കിടക്കുന്നതെന്നാണ് ആശുപത്രിയിൽനിന്ന് പറഞ്ഞത്. ഇതിനു വേണ്ടി പ്രത്യേക മരുന്നില്ലെന്നും പറഞ്ഞു. ഞങ്ങളുടെ കുഞ്ഞിന്റെ പാർട്‌സുകൾ മൊത്തം വാക്‌സീൻ കമ്പനിക്കാർ കൊണ്ടുപോയെന്നാണ് ...

ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറിയ തെരുവുനായ നവജാതശിശുവിനെ കടിച്ച് കൊന്നു

ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറിയ തെരുവുനായ നവജാതശിശുവിനെ കടിച്ച് കൊന്നു

ആഗ്ര: ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ അതിക്രമിച്ച് കയറിയ തെരുവുനായ നവജാതശിശുവിനെ കടിച്ച് കൊന്നു. രവികുമാര്‍ - കാഞ്ചന ദമ്പതികളുടെ കുഞ്ഞിനെയാണ് തെരുവുനായ കടിച്ച് കൊന്നത്. സംഭവത്തില്‍ ആശുപത്രി ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.