വീണ്ടും തെരുവു നായ്ക്കളുടെ ആക്രമണം, കടിയേറ്റത് പത്തോളം പേര്‍ക്ക്, പുറത്തിറങ്ങാന്‍ ഭയന്ന് നാട്ടുകാര്‍
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവു നായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരികയാണ്. മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മലപ്പുറം പുളിക്കലിലാണ് നാടിനെ നടുക്കുന്ന സംഭവം. ...