തെരുവുനായകളുടെ കൂട്ടക്കുരുതി നഗരസഭയുടെ അറിവോടെ: അമിക്കസ് ക്യൂറി
കൊച്ചി: തൃക്കാക്കരയില്‍ തെരുവുനായകളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചു മൂടിയത് നഗരസഭയുടെ അറിവോടെ ആണെന്ന നിഗമനത്തില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴിയും തെളിവുകളും ...







