വീണ്ടും പേവിഷ ബാധയേറ്റ് മരണം; ഒരാഴ്ചയ്ക്കിടെ മൂന്ന് മരണം; ഏഴര മാസത്തിനിടെ പൊലിഞ്ഞത് 17 ജീവനുകൾ; സംസ്ഥാനത്ത് ഞെട്ടിച്ച് പേവിഷ ബാധ മരണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയർത്തി വീണ്ടും പേ വിഷബാധ മരണം. ഒരാഴ്ചക്കിടെ മൂന്നുപേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. തെരുവുനായ് വന്ധ്യംകരണവും പേ വിഷനിർമാർജനവും ഊർജിതമെന്ന് ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകൾ ...