വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ ആക്രമിച്ച് തെരുവുനായ, പരിക്ക്
കുട്ടനാട്: തെരുവ് നായയുടെ അക്രമത്തിൽ കുട്ടിയ്ക്ക് പരിക്ക്. ആലപ്പുഴ ജില്ലയിലെ കാവാലത്ത് ആണ് നടുക്കുന്ന സംഭവം. പതിനൊന്നാം വാർഡ് ചെന്നാട്ട് വീട്ടിൽ പ്രദീപിന്റെ മകൻ തേജസിനാണ് നായയുടെ ...