അപൂര്‍വ്വ രോഗം; താന്സാനിലെ എട്ട് ആനകള്‍ ചരിഞ്ഞു
ദൊദോമ: താന്‍സാനിയയില്‍ ആനകള്‍ക്ക് അപൂര്‍വം രോഗം പടരുന്നതായി റിപ്പോര്‍ട്ട്. എട്ട് ആനകളാണ് ഇത്തരത്തില്‍ ചരിഞ്ഞതെന്നാണ് വിവരം. വടക്കന്‍ താന്‍സാനിയയിലെ ഗ്രോംഗോയിലാണ് സംഭവം. തലച്ചോറിലെ ധമനികള്‍ പൊട്ടുന്ന രോഗമാണ് ...