‘ എനിക്ക് വിവാഹം കഴിക്കണം; വിവാഹം കഴിച്ചാല്‍ എനിക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുമല്ലോ’ തെരുവില്‍ കണ്ട 12 വയസുകാരിയുടെ വാക്ക് കേട്ട് സുഖൈന എഴുതുന്നു വേദനിപ്പിക്കുന്ന കഥ!
ദൈവം കൈയ്യൊഴിഞ്ഞ നാടാണ് യെമന്‍. പട്ടിണിക്കോലങ്ങളായ മനുഷ്യരും യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുമാണ് ഈ രാജ്യത്തിന്റെ മുഖ മുന്ദ്ര. മേഖലയിലെ കരുത്തരാകാന്‍ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബലാബലത്തിന്റെ ...