ഐഡ ചുഴലിക്കാറ്റ് : ന്യൂയോര്‍ക്കില്‍ പ്രളയത്തെത്തുടര്‍ന്ന് ഏഴ് മരണം
ന്യൂയോര്‍ക്ക് : ഐഡ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ന്യൂയോര്‍ക്കില്‍ ഏഴ് മരണം. വെള്ളപ്പൊക്കഭീഷണിയെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന നഗരത്തിലും പരിസരപ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ന്യൂയോര്‍ക്ക് നഗരത്തിലും വടക്ക് കിഴക്കന്‍ അമേരിക്കയിലുമാണ് ...