പെണ്ണൊരുത്തി ഉറപ്പിച്ച കല്യാണം വേണ്ടാന്നു വെക്കുമ്പോള്‍ നാട്ടിലും കുടുംബത്തിലും വെറുക്കപ്പെട്ടവള്‍ ആവാന്‍ കൂടുതലൊന്നും വേണ്ട; അന്ന് അപമാനിച്ചവര്‍ക്കായി ഇതാ ഈ ഡോക്ടറേറ്റ്; വൈറലായി സച്ചു ആയിഷയുടെ കുറിപ്പ്
കോഴിക്കോട്: പെണ്‍കുട്ടികളെ പ്രായമായാല്‍ കെട്ടിച്ചയക്കണം, പഠിത്തമൊക്കെ പിന്നെയും ആവാലോ എന്ന് ചിന്തിച്ച് പ്ലസ്ടുവിന് അപ്പുറത്തേക്ക് ഒരു ഉന്നത പഠനമുണ്ടെന്ന ചിന്ത ഒരിക്കലും പകര്‍ന്നു നല്‍കാത്തവര്‍ക്ക് സ്വന്തം പിഎച്ച്ഡി ...