അച്ഛനേയും അങ്കിളിനേയും കവര്‍ന്ന അപകടം ജൂലിയറ്റിനെ അബോധാവസ്ഥയിലാക്കി; 97 തുന്നലുകളോടെ മുഖത്തെ വികൃതവും; എങ്കിലും കൈവിടാതെ കൂടെ നിന്ന് നെല്‍സണ്‍; ജീവിതത്തിലേക്ക് ക്ഷണവും; പ്രണയം സുന്ദരം ഈ ജീവിതം!
തൃശ്ശൂര്‍: പ്രവാസി ദമ്പതികളായ ജൂലിയറ്റിന്റേയും നെല്‍സണിന്റെയും പ്രണയജീവിതം മാതൃകയാണ്, ഒന്നിനും തകര്‍ത്തെറിയാന്‍ പറ്റാത്ത പരിശുദ്ധപ്രണയത്തിന്റെ യഥാര്‍ത്ഥ മാതൃക. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രി കിടക്കയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന ജൂലിയറ്റിന് ...