ഇനി മുതല്‍ ചെക്കിനും പാസ്ബുക്കിനും പ്രത്യേക ഫീസ് ഈടാക്കും; സൗജന്യ സേവനങ്ങള്‍ ബാങ്കുകള്‍ അവസാനിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഇനി മുതല്‍ ചെക്കിനും പാസ്ബുക്കിനും ബാങ്കുകള്‍ പ്രത്യേക ഫീസ് ഈടാക്കും. ചെക്ക് ബുക്ക്, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങി നിലവിലെ സൗജന്യ സേവനങ്ങള്‍ക്കാണ് രാജ്യത്തെ ബാങ്കുകള്‍ പണം ...