പബ്ജി കാരണം മകനെ നഷ്ടപ്പെട്ടു, ഈ ഗതി ഇനി ആര്‍ക്കും ഉണ്ടാവരുത്; ഗെയിം നിരോധിക്കണമെന്ന ആവശ്യവുമായി മകനെ നഷ്ടപ്പെട്ട പിതാവ്
ഹൈദരാബാദ്: പബ്ജി ഗെയിം ഇന്ത്യയില്‍ നിരോധിക്കണമെന്ന ആവശ്യവുമായി തെലങ്കാന സ്വദേശിയായ ഭരത് രാജ രംഗത്ത്. കഴിഞ്ഞ ദിവസമാണ് പരീക്ഷയ്ക്ക് പഠിക്കാതെ ഗെയിം കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിനെ ...