അധിക സമയം ജോലി എടുക്കേണ്ടി വന്നു; ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തിയിട്ട് എഞ്ചിന് ഡ്രൈവര്‍ ഇറങ്ങിപ്പോയി
ചെന്നൈ: അധിക സമയം ജോലി എടുക്കേണ്ടി വന്നതിനെ തുടര്‍ന്ന് ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തിയിട്ട് എഞ്ചിന് ഡ്രൈവര്‍ ഇറങ്ങിപ്പോയി. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ സീര്‍ക്കാഴിക്കു സമീപം വൈദ്ദീശ്വരന്‍കോവില്‍ റെയില്‍വേ ...