ഇനി മുതൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ,
ബെംഗളൂരു: കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ വിതരണം നിര്‍ത്തുന്നുവെന്ന് നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ്. തെലങ്കാനയില്‍ ബിയര്‍ വിതരണം നിര്‍ത്തുന്നുവെന്നാണ് നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചിരിക്കുന്നത്. വര്‍ധിപ്പിച്ച നികുതിക്ക് അനുസരിച്ച് ...