എപ്പോഴും വിശപ്പ്: വിശപ്പ് മാറ്റാനായി മധ്യവയസ്കന് കഴിച്ചത് 187 നാണയങ്ങള്‍
ബംഗളൂരു: വിശപ്പ് മാറ്റാനായി നാണയങ്ങള്‍ വിഴുങ്ങി 58കാരന്. മധ്യവയസ്കന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 187 നാണയങ്ങള്‍. കര്‍ണാടക റായ്ച്ചൂരിലെ ലിംഗസുഗൂരിലാണ് സംഭവം. ധ്യാമപ്പ ഹരിജന്‍ എന്നയാളുടെ വയറ്റില്‍ ...