വീണ്ടും ഭീതി പടര്‍ത്തി സ്റ്റിക്കര്‍ പതിപ്പിക്കല്‍, പരിഭ്രാന്തിയിലായി നാട്ടുകാര്‍; കച്ചവടക്കാരുടെ പണി ആകും, ഭയക്കേണ്ടതില്ല എന്ന് പോലീസ്
കിഴക്കമ്പലം: വീണ്ടും ഭീതി പടര്‍ത്തി ഗേറ്റിന് മുന്നില്‍ അഞ്ജാതര്‍ സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നു. കുന്നത്തുനാട് പഞ്ചായത്തിലെ എരുമേലിയില്‍ വീടിന് മുന്നിലെ ഗേറ്റിലാണ് വെളുത്ത സ്റ്റിക്കര്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ ...