ഏഴുമണിക്കൂറില്‍ 101 സ്ത്രീകള്‍ക്ക് വന്ധീകരണ ശസ്ത്രക്രിയ നടത്തി ഒരു ഡോക്ടര്‍: അന്വേഷണത്തിന് ഉത്തരവിട്ട് ചത്തിസ്ഗഢ് സര്‍ക്കാര്‍
റായ്പൂര്‍: ഏഴുമണിക്കൂറില്‍ 101 സ്ത്രീകള്‍ക്ക് വന്ധീകരണ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ചത്തിസ്ഗഢ് സര്‍ക്കാര്‍. സുര്‍ഗുജ ജില്ലയില്‍ നടന്ന വന്ധീകരണ ക്യാമ്പിലാണ് കൂട്ട ശസ്ത്രക്രിയ നടന്നത്. ...