10-ാം ക്ലാസുകാരിക്ക് കടുത്ത വയറുവേദന, ആശുപത്രിയിൽ എത്തിച്ചപ്പോൾ അറിഞ്ഞു, ഗർഭിണിയെന്ന്; രണ്ടാനച്ഛൻ മുങ്ങി
ഇടുക്കി: കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പത്താം ക്ലാസുകാരി പരിശോധനയിൽ ഗർഭിണിയെന്ന് തെളിഞ്ഞു. സംഭവം അറിഞ്ഞ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛനും മുങ്ങി. അടിമാലിയിൽ ആണ് ...