ഛത്തീസ്ഗഡില്‍ സ്റ്റീല്‍ പ്ലാന്റിന്റെ ചിമ്മിനി തകര്‍ന്ന് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം
റായ്പൂർ: ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്‍റിന്‍റെ ചിമ്മിനി തകർന്ന് അപകടം. നാല് പേർ മരിച്ചു. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഛത്തീസ്ഗഡിലെ മുംഗേലിയിലാണ് സംഭവം. നിർമ്മാണത്തിലിരിക്കുന്ന സ്റ്റീൽ പ്ലാന്‍റിലാണ് അപകടം ...