ആശുപത്രിയില്‍ നിന്ന് റെയിന്‍കോട്ടാണെന്ന് കരുതി പിപിഇ കിറ്റ് അടിച്ചു മാറ്റി; ഒടുവില്‍ പച്ചക്കറി കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിച്ചു
നാഗ്പൂര്‍: ആശുപത്രിയില്‍ നിന്ന് റെയിന്‍കോട്ടാണെന്ന് കരുതി പിപിഇ കിറ്റ് അടിച്ചുമാറ്റി കൊണ്ടുപോയ പച്ചക്കറിക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. നാഗ്പൂരിലേ നാര്‍ഖേഡ് പട്ടണത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം. മദ്യപിച്ച് ലക്കുകെട്ട് ...