ആധുനിക ഇന്ത്യന്‍ വനിതകള്‍ക്ക് വിവാഹത്തിനും ഗര്‍ഭിണിയാവാനും താത്പര്യമില്ല; ബിജെപി മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍
ആധുനിക ഇന്ത്യന്‍ വനിതകള്‍ക്ക് വിവാഹത്തിനും ഗര്‍ഭിണിയാവാനും താത്പര്യമില്ലെന്ന ബിജെപി മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍. കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ആണ് സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയത്. ലോക മാനസികാരോഗ്യ ...