ഉയരം എട്ടടി രണ്ടിഞ്ച്; താമസ സൗകര്യം ലഭിക്കാതെ ഷേര്‍ ഖാന് അലഞ്ഞ് തിരിഞ്ഞത് മൂന്ന് ദിവസം, ഒടുവില്‍ സഹായം തേടി പോലീസ് സ്റ്റേഷനില്‍
ലഖ്നൗ: അഫ്ഗാനിസ്ഥാന്റെ മത്സരം കാണാന്‍ വേണ്ടി കാബൂളില്‍ നിന്ന് ലഖ്നൗവില്‍ എത്തിയ ക്രിക്കറ്റ് ആരാധകന് ഷേര്‍ ഖാന് വിനയായി സ്വന്തം ഉയരം. ഏറെ പ്രയാസപ്പെട്ടാണ് ഷേര്‍ ഖാന് ...