സ്വപ്നയ്ക്ക് തലച്ചോറില്‍ ഗുരുതര രോഗം, സണ്ണിക്ക് ഹൃദയത്തിനും; ഇടവിട്ട് കോട്ടയം മെഡി. കോളേജിലെത്തണം, ഒടുവില്‍ താമസം ഓട്ടോയിലാക്കി ഈ ദമ്പതികള്‍! ദുരിത കാഴ്ച
ഗാന്ധിനഗര്‍; തലച്ചോറില്‍ ഗുരുതര രോഗം ബാധിച്ച് 42കാരി സ്വപ്നയും ഹൃദയത്തില്‍ രോഗവുമായി 48 കാരന് സണ്ണിയും കഴിച്ചുകൂട്ടുന്നത് സ്വന്തം ഓട്ടോറിക്ഷയില്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമാണ് ...