നെന്മാറ ഇരട്ടക്കൊലക്കേസ്: ഭാര്യ, മകള്‍, മരുമകന്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ചെന്താമരയുടെ മൊഴി
പാലക്കാട്: മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് ചെന്താമര പോലീസിന്റെ വലയിലാകുന്നത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പിടിയിലായ ചെന്താമരയുടെ മൊഴി. നാട്ടുകാരും പോലീസും പല വട്ടം ...