സബ്കളക്ടര്‍ രേണു രാജിനെതിരായ പരാമര്‍ശം; എസ് രാജേന്ദ്രന് എംഎല്‍എക്കെതിരെ വനിതാ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ രേണു രാജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന് എംഎല്‍എക്കെതിരെ വനിതാ കമ്മീഷന് കേസെടുത്തു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് ...